cinema

ലക്‌നൗവിലെ തിരക്കേറിയ റോഡി്ൽ ട്രാഫിക് നിയന്ത്രിച്ച് നടൻ ജാക്കി ഷ്‌റോഫ്; റോഡിൽ തിരക്കായതോടെ കാറിൽ നിന്നിറങ്ങി വാഹനങ്ങൾക്ക് വഴിയൊരുക്കുന്ന നടന്റെ വീഡിയോ വൈറലാകുമ്പോൾ

ലക്‌നൗവിലെ തിരക്കേറിയ റോഡി്ൽ ട്രാഫിക് നിയന്ത്രിക്കുന്ന നടൻ ജാക്കി ഷ്‌റോഫിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.തിരക്കേറിയ റോഡിൽ ജനങ്ങളെ വലച്ച രൂക്ഷ ട്രാഫിക് ബ്ലോകിൽ രക്ഷകനായി എത്തി സ്...